കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ചര്‍ച്ചകള്‍ ഉയരു മ്പോഴും ആരു മധികം കടന്നു ചിന്തിക്കാത്ത
മേഖലയാണ് സമുദ്ര ങ്ങളിലെയും കായലുകളിലെയും കുറഞ്ഞ് വരു ന്ന ഓക്സിജന്‍ തോത്. കാലാവസ്ഥാ
വ്യതിയാനത്തില്‍ വരള്‍ച്ച, കാട്ടു തീ, മിന്നല്‍പ്ര ളയം എന്നിവയു ടെ പങ്ക്മാത്ര മാണ് പലപ്പോഴും
ശ്ര ദ്ധാകേന്ദ്രങ്ങളാകുന്നത്. ആഗോള താപനത്തിന്റെ അടുത്ത ഏറ്റവും വലിയ അപകടമാണ് സമുദ്ര ത്തിലെ
ഓക്സിജന്‍ നിലയെന്നാണ്ഞങ്ങള്‍ വിശ്വസിക്കു ന്നു ‘, ഗവേഷകരായ ജൂ ലി പുള്ളനും നതാലി ഗു ഡ്കി നും
സയന്റിഫിക്ക് അമേരിക്കനില്‍ കുറിച്ചു. ലോകത്താകമാനമുള്ള 40 ശതമാനവും ഉപജീവന മാര്‍ഗത്തിനായി
സമുദ്ര ങ്ങളെ ആശ്ര യിക്കു ന്നു . ഓക്സിജന്‍ തോതിലുണ്ടാവുന്ന കുറവ്നികത്താന്‍ കഴിഞ്ഞാല്‍
അത്ഇവരു ടെ നിലനില്‍പ്പിന്കൂടി സഹായകരമാവും .
വെള്ളത്തില്‍ ഉയര്‍ന്നു വരു ന്ന താപനിലയും കുറഞ്ഞ് വരു ന്ന ഓക്സിജന്‍ തോതും മാത്ര മല്ല സമുദ്ര ങ്ങളെ
പ്ര തികൂലമായി ബാധിക്കു ന്ന ഘടകങ്ങള്‍. മാലിന്യവും പോഷകങ്ങളു ടെ ലഭ്യതകുറവും സമുദ്ര ങ്ങളെ
രൂ ക്ഷമായി ബാധിക്കു ന്നു ണ്ട്. ഇത്ഫ്ളാറിഡ, കാലിഫോര്‍ണിയ, ഒറിഗോണ്‍, മൊണ്ടാന, ലൂസിയാന,
വിര്‍ജീനിയ, പെന്‍സില്‍വാനിയ, മിസോറി, വാഷിംഗ്ടണ്‍ തു ടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മീന്‍
ചത്തു പൊങ്ങാന്‍ കാരണമായി. കാലാവസ്ഥാ വ്യതിയാനം മാത്ര മല്ല മീനു കള്‍ ചത്തു പൊങ്ങാന്‍
കാരണമെങ്കി ലും അതും അതിലേക്ക് വഴി വെച്ച ഘടകമാണെന്ന് ഗവേഷകര്‍ പറയു ന്നു .
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അംശം കൂടുമ്പോള്‍ വെള്ളത്തിലെ താപനിലയും
ക്ര മാതീതമായി ഉയരു ന്നു . സമുദ്ര ങ്ങളും അന്തരീക്ഷവും തമ്മിലുള്ള പരസ്പര ബന്ധം
സങ്കീ ര്‍ണമാണെങ്കി ലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിയു ണ്ടാകുന്ന താപത്തിന്റെ 90
ശതമാനവും അനു ഭവിക്കു ന്നത് സമുദ്ര ങ്ങളാണ്. വടക്കു പടിഞ്ഞാറന്‍ പസഫിക്കിന്റെ പ്ര ദേശങ്ങളില്‍
കഴിഞ്ഞവേനലില്‍ വലിയ തോതിലുള്ള ഹീറ്റ്ഡോമുകള്‍ രൂ പപ്പെട്ടിരു ന്നു . (സമുദ്ര ത്തിലെ ചൂട്
വായു അന്തരീക്ഷം വലിച്ചെടുക്കു കയും ഒരു അർധഗോളാകൃതിയിൽ അവ രൂ പപ്പെടുകയും ചെയ്യു ന്ന
അവസ്ഥയാണ് ഹീറ്റ്ഡോമുകൾ). ഇതിന്റെ ഫലമായി നദികളിലും മറ്റും ഉയര്‍ന്ന താപനില മൂലം നിരവധി
സാല്‍മണു കളും ട്രൗ ട്ടു കളു മാണ് (Trout) ചത്തു പൊങ്ങിയത്.
കാനഡയു ടെ തീരപ്ര ദേശത്ത് 100 കോടി ( 1 ബില്ല്യണ്‍) സമുദ്ര ജീവികളാണ്ചൂട്കാറ്റിനെ തു ടര്‍ന്ന്
മരണമടഞ്ഞത്. സമുദ്ര ജീവികളാല്‍ സമ്പന്നമായ ആവാസവ്യവസ്ഥയു ടെ താളം തെറ്റിക്കു ന്നതാണ്
കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകരായ ജൂ ലിയും നതാലിയും നിരീക്ഷിച്ചു.
“ജലങ്ങള്‍ക്ക്കാര്‍ബണ്‍ ഡയോക്സൈഡും ഓക്സിജനും വലിച്ചെടുക്കാന്‍ സാധിക്കും . എന്നാല്‍ ഇതിന്
പരിധിയു ണ്ട്. താപനില ഉയരു മ്പോള്‍ വാതകങ്ങള്‍ക്ക്വെള്ളവുമായി ലയിക്കാന്‍ സാധിക്കില്ല. അതായത്
താപനില കൂടിയ ജലത്തില്‍ ചെറിയ തോതിലുള്ള ഓക്സിജന്‍ മാത്ര മേയു ണ്ടാവുകയു ള്ളൂ . ഇത്പ്ലാസ്റ്റിക്ക്,
ഫാക്ടറി മാലിന്യങ്ങളില്‍ നിന്നും ജലത്തില്‍ ഫൈറ്റോപ്ലാങ്ക്ടണ്‍ രൂ പപ്പെടാന്‍ കാരണമാകും . ഇത്
ആവാസവ്യവസ്ഥയെ തകര്‍ക്കു കയും സമുദ്ര ജീവിത്തെ ശ്വാസം മുട്ടിക്കു കയും ചെയ്യും ” സയന്റിഫിക്ക്
അമേരിക്കനില്‍ ഇരു വരും എഴു തിയ കുറിപ്പില്‍ പറയു ന്നു .ലോകത്താകമാനമുള്ള 300 കോടി ജനങ്ങള്‍ (3
ബില്ല്യണ്‍) ഉപജീവനത്തിനായി സമുദ്ര ങ്ങളെ ആശ്ര യിക്കു ന്നത് സമുദ്ര ങ്ങളില്‍ ഓക്സിജന്‍ തോത്
ഉയരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടു ന
Copyright (c) 2019 by Jegtheme.