ഹലാൽ (halal) സംബന്ധിച്ച വിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേ ( കേസെടുത്തു. വെൽഫെയർ പാർട്ടി കൊടുത്ത പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വെൽഫെയർ പാർട്ടി അംഗമായ അഡ്വ. അനിൽകുമാറാണ് പരാതി നൽകിയത്. സുരേന്ദ്രന്റെ പ്രസംഗം വർഗീയ കലാപത്തിന് ആഹ്വാനം നൽകുന്നതാണെന്ന് പരാതിയിൽ പറയുന്നു. ലവംബർ 17നാണ് സെക്രട്ടേറിയറ്റിനുമുന്നിൽ വച്ച് ഹലാലിനെതിരെ വിദ്വേഷപ്രസംഗം നടത്തിയത്.
Copyright (c) 2019 by Jegtheme.